പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ അതിജീവനം

16:52, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

വീട്ടിലിരിക്കാം കുടുംബമായ്
സുരക്ഷിതരായി മുന്നേറാം
അതിജീവിക്കാം ഒന്നായ്
മഹാമാരിയായ കൊറോണയെ

കൂടെക്കൂടെ കൈകൾ
ശുദ്ധിവരുത്തീടാം
ഭയപ്പെടേണ്ട ജാഗ്രത മതി
ഒന്നിച്ച് നേരിടാം കൊറോണയെ

നല്ലൊരു നാളെക്കായി
കൈകോർത്തിടാം
സന്നദ്ധരായി മുന്നേറാം
നേരിടാം കൊറോണയെ

ആമി ഒസ്റ്റിൻ
5 ഡി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത