പ്രകൃതീനിൻറെചാഞ്ചാട്ടം കണ്ടുഞാൻഅറിവിൻറെ ആദ്യാക്ഷരംകുറിച്ചു പ്രകൃതിനിൻറെപച്ചപ്പു കണ്ടുഞാൻസന്തോഷത്തിൽ തെന്നൽഅനുഭവിച്ചു പ്രകൃതീനിൻറെഅരുണിമ കണ്ടുഞാൻനന്മ യുടെസ്വത്വംതിരിച്ചറിഞ്ഞു പ്രകൃതീനിൻറെപുഷ്പങ്ങൾ കണ്ടുഞാൻമനസ്സിൽ പുഷ്പങ്ങൾപൂത്തുനിന്നു പ്രകൃതീനിൻറെഗദ് ഗദം കണ്ടുഞാൻമൗനത്തിൻ ഭാഷകരസ്ഥമാക്കി പ്രകൃതീനിൻറെക്ഷോഭം കണ്ടുഞാൻദ്വേഷ്യത്തിൻ ഭാവംമനസ്സിലാക്കി പ്രകൃതീനീനശിയ്ക്കുമ്പോൾ മനംമടുത്തുഞാൻമനുഷ്യൻറെ ക്രൂരതമനസ്സിലാക്കി ഇന്നിതാമനുഷ്യൻറെമേൽനൃത്തമാടുന്നു കൊറോണയെന്നൊരുഭീകരൻ അവൻറെആയിരംപത്തികൾ മനുജൻറെനേരെആഞ്ഞടിക്കന്നു ഹേ!മനുജാനിൻറെപാപത്തിൻഫലമോ അതോപ്രകൃതിയുടെതിരിച്ചടിയോ