16:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയുണരുന്നു മാനത്ത്
മഴ പെയ്യുന്നു താഴത്ത്
പ്രക്രതി നനഞ്ഞു രസിക്കുന്നു
കുട്ടികൾ വഞ്ചിയുരുട്ടുന്നു
ചളിയിലോടി രസിക്കുന്നു
നൂൽമഴ പെരുമഴ സുന്ദരമാമൊരു
പ്രക്രതിതൻ അലങ്കാരം
ഈ കുളിർ മഴ
ഇലയുടെ മുകളിൽ
മുത്തുപോൽ മിന്നുമീ
സുന്ദരമഴയുടെ
കണികകളെല്ലാം
ആനന്തം പുതു സന്തോഷം
എല്ലാം തരുമീ കുളിർ മഴകൾ
പ്രക്രിതിതൻ അനുഗ്രഹമാമീ മഴ