കോവിഡ് വൈറസ് എന്ന വിപത്ത്
മനുഷ്യരാശിക്ക് ആപത്ത്
ഈ മഹാമാരിയെ പ്രതിരോധിക്കും
നാമെല്ലാം ഭാരതമക്കളല്ലോ
നിപ്പയും പ്രളയവും നേരിട്ട മലയാളമക്കൾ
ഈ മഹാമാരിയും പ്രതിരോധിക്കും
മലയാള മക്കളല്ലോ നാം മലയാളമക്കളല്ലോ
പുറത്തു പോയി വൈറസിനെ ക്ഷണിക്കാതിരിക്കൂ
തുരത്താം നമ്മുക്കീ വൈറസിനെ
ഒരു തുള്ളി ആൽക്കഹോൾ സാനിറ്റൈസർ
കൊണ്ട് വായും മൂക്കും മറച്ചുകൊണ്ട്
കൊടുക്കാം നമ്മുക്കൊരു ബിഗ് സല്യൂട്ട്
ആരോഗ്യവകുപ്പിനും ശൈലജ ടീച്ചർക്കും