എല്ലാ മനുഷ്യർക്കും ഭയം
കൊറോണ വൈറസ് ഭയം
ഭയമല്ല വേണ്ടത് നമുക്ക്
"ജാഗ്രത" യാണ് വേണ്ടത്
കൂട്ടം കുടലല്ല വേണ്ടത്
അകാലമാണ് വേണ്ടത്
ഹസ്തദാനം വേണ്ട
നമുക്ക് നമസ്തേ മതി
വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കാം
നല്ലൊരു നാളേക്കായി .....
ശരണ്യ .എം
3 A [[42304|]] ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020