ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/എത്ര മനോഹരം ഈ പുഴ

14:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എത്ര മനോഹരം ഈ പുഴ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര മനോഹരം ഈ പുഴ

എന്റെ വീടിന്റെ അടുത്ത് ഭംഗിയുള്ള ഒരു പുഴയുണ്ട്. പലതരം മീനുകൾതത്തിക്കളിക്കുന്നത് കാണാൻ രസമാണ്. ഇടക്കിടെ പോകുന്ന വഞ്ചികളും അതിനൊപ്പം ചലിക്കുന്ന ഓളങ്ങളേയും ഞാൻ നോക്കി നിൽക്കാറുണ്ട്.രാത്രി സമയങ്ങളിൽ ഇതിലൂടെ ഒഴുകിയെത്തുന്ന കാറ്റേറ്റ് കിടന്നുറങ്ങാൻ നല്ല സുഖമാണ്. ഞാനും അനിയനും ഈ പുഴയിലാണ് കുളിക്കാറുള്ളത്. മഴക്കാലത്ത്‌ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പുഴയെ മലിനമാക്കാറുണ്ട്. പ്രകൃതി യുടെ സമ്പത്താണ് പുഴ. അതിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നിലുള്ള കലാവാസനയെ തിരിച്ചറിയാൻ സഹായിച്ചത് ഈ പുഴയാണ്. എത്ര സുന്ദമാണീ പുഴ .



സഫ്‌വാൻ പി. എസ്
3 A ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം