അമ്മയാണ് അമൃതം
അമ്മിഞ്ഞപ്പാലാണ് ഔഷധം
അമ്മയുടെ സ്നേഹം വിലപ്പെട്ടതല്ലേ
അമ്മയുടെ ഉമ്മ പ്രസദമല്ലേ
അമ്മയാണ് എന്നുടെ ദൈവം
അമ്മയുടെ അനുഗ്രഹം ദൈവവരം
അമ്മയാണ് എന്നുടെ ഗുരു
അമ്മയാണ് എന്നുടെ ശക്തി
അമ്മയുടെ മാർഗ്ഗം നന്മയുടെ മാർഗ്ഗം
അമ്മയാണ് ലോകത്തിനൈശ്വര്യം
അമ്മയെന്നത് രണ്ടക്ഷരമല്ല നന്മയുടെ
വലിയൊരക്ഷരമാണ് എന്നമ്മ .. ..
സരിഗ സന്തോഷ്
10 [[{{{സ്കൂൾ കോഡ്}}}|എം. ഐ. എച്ച്. എസ് പൂങ്കാവ്]] ആലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 {{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]