[ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/അതിജീവനം/അതിജീവനം | അതിജീവനം]]
മാസ്ക് ധരിക്കാം മാസ്ക്ക് ധരിക്കാം മൂക്കും വായും മറച്ച് മാസ്ക് ധരിക്കാം കീടാണുക്കളെ നമ്മിൽ നിന്നകറ്റാം നമ്മിലെ രോഗം ആർക്കും പകരാത്തതാക്കാം പുറത്തിങ്ങുമ്പോൾ നമുക്ക് മാസ്ക് ധരിക്കാം നമ്മുടെ നാടിനെ രക്ഷിക്കാം കൊറോണയെന്നൊരു ഭീകരനെ അതിജീവിക്കാം