Login (English) Help
ഓട്ടം ഓട്ടം ഓട്ട മത്സരം കൊറോണയും ,നമ്മുടെ ആരോഗ്യമേഖലയും ഫിനിഷിങ് പോയിന്റിൽ നമ്മളെല്ലാം മുൻപിലോടുന്ന കൊറോണയെ കടത്തി വെട്ടി ആരോഗ്യമേഖല ഓടി നമ്മുടെ അടുത്തെത്തി കൈ നീട്ടെടാ മകളെയെന്നു ചൊല്ലി സാനിറ്റൈസറും,മാസ്കും നൽകി ഓടടാ കൊറോണെ തിരിഞ്ഞോടടാ നമ്മുടെ മക്കൾ കരുതലുള്ളവരാ.....