ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കൂട്ടരെ നമ്മുടെ ലോകം മുഴുവൻ വന്നൊരു മാരി കൊറോണ ഇത് കൈകൾ കഴുകിടാം,നന്നായിടയ്ക്കിടെ തൊടേണ്ട മുഖം,മൂക്ക്,കണ്ണു രണ്ടും. പുറത്തേക്ക് പോവേണ്ട,യാത്രകൾ പാടില്ല ഭയന്നിടേണ്ട നാം,ഭയപ്പെടേണ്ട നാം നമ്മൾക്കൊന്നായ് നിന്നിടാം ഈ ലോകത്തെ രക്ഷിക്കാം ഒത്തുചേർന്നെതിർത്തിടാം നമുക്കീ വൈറസിനെ...... നമുക്കൊന്നായ് തുരത്താമീ ഭീകരനെ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |