Login (English) Help
അതിജീവിക്കാം ഒന്നിച്ചു.. യുദ്ധം ചെയാം ഒന്നിച്ചു.. തോല്പിക്കേണം കൊറോണയെ വീണ്ടെടുക്കേണം നമ്മുടെ ലോകത്തെ തളരരുത് പിന്മാറരുത് മുന്നേറണം ഇതിനെതിരെ കരുതലോടെ കരുത്തോടെ പൊരുതീടേണം ധൈര്യത്താൽ കൊറോണയെന്ന മഹാമാരി തോല്കട്ടെ പോകട്ടെ.. സന്തോഷത്തിൻ വസന്തം.. വിരിയട്ടെ പൂവണിയട്ടെ പ്രത്യാശകൾ തൻ ദീപങ്ങൾ തെളിയട്ടെ...... നിറയട്ടെ...