13:29, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36011(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പാപമെന്ന കറ | color= 4 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ ജന്മം ചെയുന്ന പാപങ്ങൾ
നമ്മുക്ക് വഴക്ക പോലെ ആണ് ഇതെല്ലം
എത്ര കളയാൻ ശ്രമിച്ചാലും ഈ കറ
ജീവിതത്തിൽ ഇത് മായുകില്ല
തന്നനം തന്നനം പാടിനടക്കുന്ന
പൈതങ്ങൾ ചെയ്തത് പാപമല്ല
ഒന്നുമറിയാതെ ചെയുന്ന പാപങ്ങൾ
പാപങ്ങൾ എന്ന നാം പറയും
പൈതങ്ങളാണെന്ന്നാം ചെയ്ത
പാപങ്ങൾ പാപങ്ങളായിത്തന്നെ
നാമറിയും