പ്രതിരോധിക്കാം രോഗങ്ങളെ,
പ്രതിരോധിക്കാം ശുചിത്വത്തോടെ,
നല്ലൊരു നാളേക്കുവേണ്ടി...
ഈ ദിനങ്ങളിൽ പോരാടി രോഗത്തിൽ നിന്ന് മുക്തി നേടിടാം...
നമുക്ക് ഒന്നിച്ചു ഒറ്റകെട്ടായി പ്രതിരോധിക്കാം...
പ്രതിരോധിക്കാം ഫങ്കസിനെ...
പ്രതിരോധിക്കാം വൈറസിനെ...
നാളയുടെ നന്മയ്ക്കായി,
ഒരുമിച്ചു കൈ കോർത്തു നിന്നിടാം...
പ്രീതിരോധിക്കാം ശുചിത്വത്തോടെ...
പ്രതിരോധിക്കാം വൃത്തിയോടെ...