നമ്മൾക്ക് ശുചിത്വം ആവാം കൈകൾ കഴുകി രോഗത്തെ തുരത്താം പരിസരം വൃത്തിയായി വെയ്ക്കാം ചെറുത്തു നിർത്താം രോഗത്തെ ശുചിത്വം പാലിക്കൂ കൂട്ടുകാരെ നാടിനു നന്മ വരുത്താം നമുക്ക്
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}