ഉണർന്നിടാം ഉണർന്നിടാം കൂട്ടരേ ആരോഗ്യമുള്ള നാളേയ്ക്കായ് ഒരുമിച്ചീടാം ഒരുമിച്ചീടാം രോഗപ്രതിരോധത്തിനായൊരുമിച്ചീടാം ആരോഗ്യമു നാളേയ്യ്ക്കായ് ശുചിത്വപൂർണ്ണമായ് ജീവിച്ചിടേണം പോഷകാഹാരങ്ങൾ കഴിച്ചീടേണം വിഷമുള്ള പച്ചക്കറികൾ ഒഴിവാക്കിടേണം പച്ചക്കറിത്തോട്ടം നിർമ്മിച്ചിടേണം വ്യായാമങ്ങൾ ചെയ്തിടേണം ആരോഗ്യമുള്ളാനല്ല നാളേയ്ക്കായ് രോഗപ്രതിരോധത്തിനായൊരുമിച്ചിടേണം