12:38, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42535(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതി ജീവനം | color= 5 }} <center> <poem> അക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിടാം അകന്നിടാം അകന്നു നമുക്ക് നിന്നിടാം
കൈകൾ കഴുകി കൈകൾ കഴുകി വൃത്തിയായി ശീലിച്ചിടാം
മുഖം മറച്ച് മുഖം മറച്ച് പ്രതിരോധം തീർത്തിടാം
കൊറോണഎന്ന മഹാമാരിയെ തുരത്തുവാൻ
നമ്മൾ വേർപിരിഞ്ഞ് അകന്ന് അകന്ന് നിന്നിടാം
വരിക വരിക കൂട്ടരേ സമയമായി സമയമായി ഈ വിപത്തിനെ തടയുവാൻ
ഭയപ്പെടേണ്ട ഭയപ്പെടേണ്ട കൊറോണ എന്ന ഭീതിയെ
നമ്മൾ ഒരുമയോടെ അതിജീവിക്കും ഈ കൊറോണയെ