12:32, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnavaikulam(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= നമ്മളൊന്ന് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന വൈറസിനെ തോൽപ്പിക്കാം
അകലംപാലിക്കാം കൈ കഴുകാം
ജാതി മത ഭേദമൊഴിവാക്കാം
പഴയജീവിത രീതിയിലേക്ക് മടങ്ങാം
ലക്ഷങ്ങളിപ്പോഴേ മരിച്ചിരിക്കുന്നു
പനി ചുമയെന്നീ ലക്ഷണം കണ്ടാൽ
വൈദ്യസഹായം തേടീടേണം
കൊറോണയെ തോൽപ്പിക്കാം പകർച്ച തടയാം
അകലം പാലിച്ചീടാം.....
കോവിഡിനെതിരെ ജാഗ്രത പാലിക്കാം