പുലി വരുന്നേ പുലി വരുന്നേ പല്ലു പോയൊരു പുലി വരുന്നേ പല്ലെടുത്തുവനാരെടോ എന്ന് മെല്ലെചൊല്ലവേ പുലി കരഞ്ഞ് ചൊല്ലിടുന്നു കാട് കട്ടെടുത്തവർ പല്ലെടുത്തുപോയെടോ പുലിപ്പല്ലു മാല തീർത്തെടോ