കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മനുഷ്യനാകാം

മനുഷ്യനാകാം



"മനുഷ്യനേഷനോടരുളി തന്നെ ഒരു പറവയ്ക്കാനാവുമോ?
എനിക്കീ മഹി കാണാൻ, സ്വാതന്ത്ര്യത്തിൻ ചിറകുവിടർത്താൻ
            ഈശൻ മാനവനോടോതി മനസ്സിൻ
            ചിറകുവിടർത്താത്തതെന്തേ നീ, ഭൂമിതൻ
            മനസ്സറിയാത്തതെന്തേ. ഭൂമിയെ തൊട്ടറിയാൻ,
            സ്വാതന്ത്ര്യം രുചിച്ചറിയാൻ മനുഷ്യനനാനുവാതം,
             മനുഷ്യനെയതിനാകു എന്നറിയൂ..
മനുഷ്യനേഷനോടാവശ്യപ്പെട്ടു എന്നെ ഒരു വൃക്ഷമാക്കാനാകുമോ ഈശാ !
എനിക്ക് തണലായിനിൽക്കാൻ , അന്യന്റെ പഷ്ണിയകറ്റാൻ
             ഈശൻ മാനവനോടരുളി എന്തെ നീ നിന്നെക്കാളപ് -
             തരിലാപ്തരായവർക്ക് തണലേകാൻ കൈതാങ്ങാ-
            വാൻ മടിക്കുന്നു, വിശപ്പകറ്റാൻ മറക്കുന്നു.
           അന്യർക്ക് തണലേകാൻ, വേരാകാൻ, പഷ്ണി -
           യകറ്റാൻ മനുഷ്യനനാനുവാദം, മനുഷ്യനെ -
          യതിനാകു എന്നറിയൂ..
മനുഷ്യനീശനേഷനോടരുളി തന്നെ
ഒരു പുഴയാകാനാകുമോ ഈശ !
എനിക്ക് മറ്റുള്ളവർതൻ ദാഹമകറ്റാൻ, ഭാവിതൻ രക്ഷയാ -കാൻ
          ഈശാനമാനവനോടോതി എന്തെ നീ സഹജീവിതൻ
         ഭാവിയെകുറിച്ച് വരുംതലമുറയെ കുറിച്ച് മറക്കുന്നു.
         നിൻ ജീവിതത്തിൽ ഒരേട്‌ ഭാവിയിലെ ലോകത്തിനു-
        വേണ്ടി വയ്ക്കാൻ മറക്കുന്നു, ഭാവിയെ സംരക്ഷിക്കാൻ,
        അന്യന്റെ ദാഹമകറ്റാൻ മനുഷ്യനനാനുവാദം, മനുഷ്യ -
        നാനാനുവാതം എന്നറിയൂ..
ഞാൻ എന്താകാനാണ് പ്രാപ്തനെന്ന് എന്നോട് അരുളു അങ്ങ് നീ ഈശ്വര എന്നൊരാവശ്യം മാനവനുയർത്തി
             ഈശാനത്തിന് ഉത്തരമരുളി നീ നിന്റെ മനസ്സിൽ
            അന്യർക്കുവേണ്ടി സ്ഥലമാനുവതിക്കൂ , തന്തേ-
            ജീവിതതിലല്പകാലം വരുംജീവനായി സഹജീവിക-
           ൾക്കായി നീക്കിവക്കു. മഹിതൻ മാനവൻതൻ
           സുഖദുഃഖമെന്തെന്നറിയുവാൻ നിസ്സഹായരാ-
         യവരുടെ വയറും മനസ്സുണ്ട് അന്നംകൊണ്ടും സ്നേ-
         ഹംകൊണ്ടും നിറക്കാൻ ശ്രമിക്കൂ. നീ മറ്റുള്ളവർത്തൻ
         മനസ്സിൻവീരാകു "
"നിന്നെ ഈശാനല്ല , മാനവൻ ഈഷനായി വാഴ്ത്തും