കോറോണയെ തുരത്താം ഒറ്റക്കെട്ടായി നമുക്ക് ഒറ്റക്കെട്ടായി തുരത്താം കോറോണയെ കൈകൾ കഴുകീടാം അകലം പാലിച്ചീടാം കോവിഡിനെ തുരത്തീടാം