കോവിഡ് 19 എന്ന രോഗം മനുഷ്യനെ പിടികൂടിയിരിക്കുന്നു. അതുകൊണ്ട് നമ്മൾ എപ്പോഴും വൃത്തിയായിരിക്കണം. കൈ എപ്പോഴും കഴുകണം. നമ്മൾ മുഖാവരണമണിഞ്ഞ് നടക്കണം.