09:19, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13673(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി. <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂളടക്കണ നേരത്ത്
നാടായ നാടെല്ലാം കോവിഡ് വന്നപ്പോൾ
കളി ചിരിപ്പാട്ടെല്ലാം വീട്ടിനകത്ത്
കൂട്ടായി അച്ഛനും അമ്മയും മാത്രം
കൂട്ടുകാരില്ലാതെ വീട്ടിലിരിക്കുമ്പോൾ
എന്തൊരു സങ്കടം മനസിനുള്ളിൽ
ഒന്നായി പ്രാർത്ഥിക്കാം കൂട്ടുകാരെ
കൊറോണ വേഗം മാറിടുവാൻ.
തനുശ്രീ. കെ.പി
രണ്ടാം തരം. C [[|രാമഗുരു യു പി സ്കൂൾ]] പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത