പ്രകൃതിയാണെന്റെ അമ്മ പ്രാണനാനെന്റെ അമ്മ എന്നുമെന്റെ അമ്മയല്ലേ കാത്തീടണം നമ്മൾ ഓരോ വീടും പരിസരവും അപ്പോൾ നാടും നഗരവും എല്ലാം സുരക്ഷയിൽ ആവുമല്ലോ