[[
നാമും കൊറോണയും ശത്രുക്കളാ... നാട്ടിൽ മുഴുവനും ലോക്ക്‌ഡൗണാ .. അതാണ് നല്ലത് കൂട്ടുകാരെ.. വീട്ടിലിരിക്കാം പാട്ടുകൾ പാടാം.. കഥകൾ ചൊല്ലി രസിച്ചീടാം.. ചെടികൾ നട്ടു പിടിപ്പിക്കാം.. നല്ല ശീലങ്ങൾ വളർത്തീടാം.. കൈകൾ രണ്ടും സോപ്പ്‌പതയ്ക്കാം.. കൊറോണ ഭൂതം ഓടട്ടെ!