23:42, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി | color=2 }} <center><poem><font size=4> പ്രകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി മരിക്കുന്ന ഓരോ
വേളയിലും തിരിച്ചറിവുകൾ
ഉണ്ടാകണം മനുജന്
സ്വാർത്ഥതയിൽ എല്ലാം മറന്നു നിന്നെ
അശുദ്ധമാക്കുന്നു മനുജർ
പ്രകൃതി മരിക്കുന്ന ഓരോ
വേളയിലും തിരിച്ചറിവുകൾ
ഉണ്ടാകണം മനുഷ്യർക്ക്
നാം വെട്ടിമാറ്റിയ മരങ്ങൾക്ക് പകരം
കൊച്ചു തൈകൾ നട്ടീടേണം
മലിനമാക്കിയ ഓരോ തുള്ളിയും നാം
തന്നെ ശുദ്ധിയാക്കീടേണം
ഇനിയാരു നല്ലാരു
പ്രകൃതിക്കായി എന്നുമെന്നും
നന്നായി ജീവിച്ചീടേണം.