സാക്ഷി
<poem>

പിന്നെയും പിന്നെയും തുടരുന്നു ചൂഷണം ജനനിയാം ഭൂമിയെ നഗ്നമാക്കീടിന്നു മാറിമറയുന്നു കാലത്തിൻ ചട്ടങ്ങൾ ഭാവികാലത്തിൻ ഗതി പ‍‍‍ഞ്ഞമായ് തീരുന്നു. സ്നേഹമാം പ്റ‍കൃതിയിൽ ജീവജാലങ്ങൾ