22:32, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44080(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വിഷം പോലെ വൈറസ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷം പോലെ വൈറസ്
നാടിനൊരു ഭീതിയായി.
കുതിച്ചു പായുന്നു നാം ഓരോമനുഷ്യർ.
നാട്ടിൽ നിന്നആമഹാ വ്യാധിയെ മാറ്റാൻ
പ്രയത്നിക്കുന്നു നാം ഓരോമനുഷ്യർ.
ചത്തൊടുങ്ങുന്നു ആ വിജനതയിൽ നാട്ടാർ.
രക്ഷിക്കുവാനായികഴിയാതെയായി.
വിഷം പോലെ വൈറസ്
നാടിനൊരു ഭീതിയായി
കുതിച്ചു പായുന്നു നാം ഓരോ മനുഷ്യർ.
ഒന്നിച്ചു കൂടിനാം ഈ നാട്ടിലെ വലിയൊരു
വിപത്തിനെ മാറ്റിടാം പോരാളിയായി.
കൂട്ടം കൂടാതെ നാം എപ്പോഴും തന്നെ
ശുചിയായി രോഗത്തെ പ്രതിരോധിക്കാം.
വെള്ളരി പ്രാവ് പോൽനഴ്സുമാർ വന്നു ആപാവം മനുഷ്യനെ
സേവിക്കുന്നു.
എത്രയോ കാലമാം ഓരോ മഹാമാരിയെ
തുരത്തുന്നുകേരള നാട്ടുകാർ
നമ്മൾ.
കാലം കടക്കുകയപ്രശ്നങ്ങൾ
കൂടുന്നു.
ശുചിയായി രോഗത്തെ
പ്രതിരോധിക്കാം.
നമുക്കൊന്നിച്ചു നേരിടാം വൈറസിനെ