22:00, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31527(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒാർമപ്പെടുത്തുന്നു കൊറോണ
മനുഷ്യൻ ഒന്നുമല്ലെന്ന്
പണവും പ്രശസ്തിയുമെല്ലാം
കാണാത്ത ഒരണുവിൻ മുൻപിൽ
ഒന്നുമല്ലാതാവുന്നു.
ഇനിയെന്തു ചെയ്യുമെന്നറിയാതെ
ഭയന്നു നിൽക്കുമ്പോൾ.....
മനുഷ്യൻ മനുഷ്യനെ അറിയുന്നു
മനുഷ്യൻ പ്രകൃതിയെ അറിയുന്നു
മനുഷ്യൻ ജീവന്റെ വിലയറിയുന്നു
ഈ തിരിച്ചറിവിന്നായ്....
ഞാൻ എന്ന ഭാവത്തിനായ്....
പ്രളയത്തിനു പിന്നാലെ
മഹാവ്യധിയായ് കൊറോണയുമെത്തി
ഈ ഭൂമി സർവജീവജാലങ്ങൾക്കും
ഓർമപ്പെടുത്തുന്നു കൊറോണ.