20:53, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps poothanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പരിസ്‍ഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരമാണെൻ പരിസ്ഥിതി
അമ്മയാണെൻ പരിസ്ഥിതി
നൻമയാണെൻ പരിസ്ഥിതി
മലിനമാക്കരുതേ പരിസ്ഥിതിയെ
നമ്മുടെ സ്വന്തം പരിസ്ഥിതിയെ
ജീവൻ വായു ജലമെല്ലാം
സംരക്ഷിക്കാം ജീവിക്കാം
പൂക്കൾ ചെടികൾ മലകൾ പുഴകൾ
സംരക്ഷിക്കാം ജീവിക്കാം
സംരക്ഷിക്കാം ജീവിക്കാം..
.