മഴത്തുള്ളി തൻ താളം പാടുന്നു ശാന്തി തൻ ഒരല പക്ഷി പാടും ഗാനം കേൾക്കു ശാന്തി തൻ ഒരല സരിത്തിൽ നീന്തും മത്സ്യം ശാന്തി തൻ ഒരല കുട്ടികൾ തൻ തിമർക്കു ചിരിയോ ശാന്തി തൻ ഒരല വനത്തിൽ മൂളും ഗാനം ശാന്തി തൻ ഒരല അലകൾ പാടും ഗാനവും ശാന്തി തൻ ഒരല തേടിയെത്തും ശാന്തി പല രൂപത്തിൽ നമ്മെ മൂടട്ടെ ഈ ശാന്തി തൻ അലകൾ