എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/വിജയം നമ്മുടേത്

19:00, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PMLPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിജയം നമ്മുടേത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിജയം നമ്മുടേത്

കോറോണയെന്നൊരു മാരക വൈറസ്
ലോകം മുഴുവൻ പടർന്നു നിറഞ്ഞു .
ലോകം മുഴുവൻ ലോക്‌ഡൗണായി
മരണപ്പെട്ടവർ ലക്ഷമതായി .
മരുന്നുകളില്ല മന്ത്രവുമില്ല
പ്രതിരോധം തൻ പോംവഴി മാത്രം .
സോപ്പ്‌കളിട്ട് കൈകൾ കഴുകൂ
മാസ്ക് ധരിക്കു അകലം തേടൂ.
റോഡിൽ ചുറ്റി തിരിയരുതാരും.
വികസിതരാജ്യം നിന്ന് വിറച്ചു
ആയുധ ശക്തികൾ ഒന്നും പോരാ
ലോകത്താകെ അഭിമാനവുമായി
"കേരളമോഡൽ "നിന്നീടുന്നു .
ആരോഗ്യത്തിൻ സുരക്ഷയൊരുക്കി
വിജയം നമ്മൾ നേടുക ചെയ്യും
 

ശ്രീഹരി.എം
4 B എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കോല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത