കോവിഡ്-19


പുതിയ തരം വൈറസാണ് കോവിഡ്-19. ആദ്യ‍മായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും , സ്പർശനത്തിലൂടെയും ആണ് ഈ രോഗം പകരുന്നത്. വിട്ടുമാറാത്ത ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. രോഗിയുമായി നേരിട്ടു സമ്പർക്കം ഒഴിവാക്കുക, കൈകൾ സോപ്പുപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, തുടങ്ങിയവ രോഗത്തെ പ്ര‌‍‍‍തിരോധിക്കാൻ സഹായിക്കും. ശാരീരിക അകലം സാമുഹിക ഒരുമ എന്ന സന്ദേശം ഉൾക്കൊണ്ട് നമുക്ക് കോവിഡ്-19 നെ പ്രതിരോധിക്കാം.


മഞ്ചിമ. എസ്
6 എ ഗവ.യു.പി.എസ്.പേരൂർ വടശ്ശേരി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം