സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/പരിസ്ഥിതി ക്ലബ്ബ്-17

17:21, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryswiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നേച്ചർക്ലബ്ബ

ബയോളജി വിഭാഗത്തിലെ അദ്ധ്യാപിക മേരി ജിസ്മ  നേച്ചർ ക്ലബ്ബിനെ നയിക്കുന്നത്  .നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ സ്കൂളിലും വീടുകളിലും വഴിയോരങ്ങളിലും നാട്ടു പിടിപ്പിക്കുന്നു .വനവൽക്കരണത്തെ കുറിച്ചും മഴ സമൃദ്ധിയുടെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കുന്നു