വർണോജ്ജ്വലം വൻ കടലാണെന് മുന്നിലിപ്പോൾ ഒരുമയോടൊത്തൊന്നു നീന്തിടനായ കണ്ണീർച്ചാലിൽ നീന്തിത്തുടിക്കുമി പരൽമീൻറെ ആഹ്ളാദം നോക്കിനിൽപു ചന്ദ്ര നിലാവിന്റെ നിഴൽ പതിക്കുമീ ധവളമം പുഴ ഞാൻ നോകീ നിൽപ്പൂ സപ്ത വർണങ്ങളാൽ സൗവർണമായൊരു മഴവില്ലിനെയും ഞാൻ തേടി എത്തി പ്രഭാത ദിശയിൽ ഞാൻ ന്നോക്കിനിൽപുന്നിൻ മഞ്ഞൾ വിരിച്ചു പൂശിയ മേനിയാകെ കേൾക്കുന്നു ഗാനങ്ങൾ ഓളങ്ങൾ ഒക്കെയും ഒടുക്കമി നില്ലാതെ കേട്ടിരിപ്പു പൊൻവസന്തങ്ങൾ വനെന്നെയുണർത്തി ടുമ്പോൾ ആകാംശയോടെ ഞാൻ വാണിടുന്നു പൊൻകുളിർച്ചോലയം നിൻ മുത്തുമലയിൽ വിരിഞ്ഞു നില്കും താമരപ്പൂ കുയിൽ ഗാനങ്ങളോ തേടുന്നു നിൻ താരാട്ടു പാട്ടു എൻഓർമയിൽ എന്നിട്ടും തീരാതേ നിൻ വർണ്ണനകൾ വൻകടലായി ഇനി ബാക്കി നിൽപ്പൂ