ആർത്തലമ്പിച്ചു മേളവും പാട്ടുമായി വരും പരിഭവമോ സങ്കടമോ ഇല്ല ഒന്നിലും ഒരാഗ്രഹവും ഇല്ല മണ്ണിൽ മൃദുലമായ വീഴുന്നു കളകളെ ശബ്ദമായി പോകുന്നു നീരാടാൻ ഉപയോഗിക്കുന്നു എവിടെത്തുമെന്നറിയില്ല പോകുകയാണ് എവിടയോ ആരെയോ കാണാൻ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}