ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/കൊറോണ -ഞാൻ മനസ്സിലാക്കിയത്

15:59, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koppam 43410 (സംവാദം | സംഭാവനകൾ) (.)
കൊറോണ -ഞാൻ മനസ്സിലാക്കിയത്
                                                                     കോ വിഡ് 19 ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ
                                                                               ലോകം മുഴുവൻ പടർന്ന് കൊണ്ടിരിക്കുന്ന ഒരു വൈറസ് ആണ് കൊറോണ
                                                                      ചുമ, ജലദോഷം, പനി, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ്  ലക്ഷണങ്ങൾ ഇതിനായി ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല.
                                                     പ്രതിരോധ മാർഗ്ഗങ്ങൾ
                                                                                               :ഇടയ്ക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് 20 മിനിട്ടു നേരം വൃത്തിയായി കൈകൾ കഴുകുക
                                                                                                :കൂട്ടം കൂടി നിൽക്കരുത്
                                                                                                 : തുമ്മൽ ചുമ എന്നിവ ഉള്ളപ്പോൾ തൂവാല / മസ്ക് ധരിക്കുക
                                                                                                   :പുറത്ത് പോകുമ്പോൾ മാസക് ധരിക്കുക
                                                                                                   :രോഗമ‍ുളള വ്യക്തികളുമായി അകലം പാലിക്കുക
                                                                                                  :വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
മിഥ‍ുൻ
{{{ക്ലാസ്സ്}}} [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം