കൈകൾ എപ്പോഴും കഴുകീടൂ ശരീരം വൃത്തിയായി സൂക്ഷിക്കൂ വീട്ടിൽത്തന്നെ ഇരുന്നീടൂ നാടിനൊപ്പം നിന്നീടൂ ഒന്നായി നമ്മൾ നിന്നീടിൽ നമ്മുടെ നാടിനെ രക്ഷിക്കാം