15:17, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42307(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തത്തമ്മ<!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തേ തത്തേ തത്തമ്മേ
എന്നുടെ കുടെ വരുമോ നീ
കുന്നിൻ ചുവട്ടിലെ
പഴുത്ത മാമ്പഴം തന്നിടാം ഞാൻ
തത്തേ തത്തേ തത്തമ്മേ
എന്നുടെ കൂടെ പാടുമോ നീ
കൊഞ്ചി കൊഞ്ചി പാടാമോ
തത്തി തത്തി കളിക്കാമോ
നിവേദ്യ. എ.
1 B ഗവ.എൽ പി എസ് ഇളമ്പ ആറ്റിങ്ങൽ ഉപജില്ല തിരുവവന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത