ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
മനുഷ്യ നാവുക
എന്ന് പറഞ്ഞത്
മാനവികതയുടെ
പ്രവാചകരെങ്കിൽ
മനുഷ്യനിലേക്കൊരു
പാത തെളിച്ചതും
അവനെ കാട്ടിത്തന്നതും
മാനവകുലത്തിന്റെ
നാശം കൊതിച്ച
അദൃശ്യനായൊരു
ശത്രുവായിരുന്നു,
പേര് കൊറോണ.........
|