മറന്നിടാം ഉൾഭയത്തെ, എതിരിടാം കൊറോണയെ. തകർത്തിടും കൊറോണയെ, കോർത്തിടു മനോബലം. ബലിഷ്ടമാം മനോബലം, ചെറുത്തിടാം അസ്ത്രമായി. തകർത്തിടു ഉൾഭയത്തെ, ഓർത്തിടു ഭൂതകാലം