Login (English) Help
പ്രകൃതി തൻ മടിത്തട്ടിൽ പുലർകാല സൂര്യന്റെ ലാളനമേൽക്കവേ പുൽനാമ്പിലെങ്ങുമേ വജ്രശോഭ. ഹിമകണമണിഞ്ഞൊരു പുൽക്കൊടി നീ സൗന്ദര്യമെത്ര, മൊഴിയാവതില്ല. പാടിയൊഴുകുന്ന പുഴകളും ആടിയുലയുന്ന തരുക്കളും ഈലോകമെത്ര സുന്ദരം!