• ശുചിത്വപ്പാട്ട്*****

ശുചിത്വമുള്ളവരായീടൂ..... രോഗമകറ്റാം കൂട്ടരേ.... നിത്യവും നാം കുളിച്ചിടേണം പല്ലുകൾ തേച്ച് വൃത്തിയാക്കേണം നഖങ്ങളും നാം മുറിച്ചിടേണം അലക്കിയ വസ് ത്രം ധരിച്ചിടേണം വൃത്തിയോടെ നടന്നീടുകിൽ രോഗമകറ്റാം കൂട്ടരേ.... കൈ കഴുകണം നാം ഇടയ്ക്കിടെ ഇല്ലേൽ വന്നു ഭവിക്കും കൊറോണ വീടാം കൂട്ടിലിരിക്കാം നമുക്ക് ഒന്നായ് തുരത്താം കൊറോണയെ ശുചിത്വമുള്ളവരായീടൂ.... രോഗമകറ്റാം കൂട്ടരേ....


രചന : നിഷാന ഫാത്തിമ എസ്. നിയാസ് ക്ലാസ് :III