ഞാനാണ് വൈറസ് .... എനിക്ക് ജീവനില്ലല്ലോ .... എന്നെ ഞാനാക്കുന്നത് നീയാണ് അവിടെ ഞാൻ വളരുന്നു... നിന്നിലെ കോശങ്ങളെ ഞാൻ നിയന്ത്രിക്കുന്നു ... നിന്നിൽ ഞാൻ പെരുകുന്നു.. രോഗങ്ങൾ ഉണ്ടാക്കുന്നു... നിന്നെ ഞാൻ കൊല്ലുന്നു ഞാൻ ആർത്തുചിരിക്കുന്നു .....