ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഉത്തരം പറയൂ

22:52, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉത്തരം പറയൂ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉത്തരം പറയൂ


എന്റെ ചോദ്യത്തിനുത്തരം പറയൂ ടീച്ചറമ്മേ
എന്നിനി സ്കൂളുകൾ തുറന്നീടും
ഞങ്ങൾ കുട്ടികൾ വിഷമിത്തിലാണേ
എന്നിനി സ്കൂളിൽ പഠിക്കാൻ കഴിയും
എന്നിനി ടീച്ചറെ കാണാൻ കഴിയും
എന്നിനി കൂട്ടുകാരോടൊപ്പം കളിക്കും
ഇതിനെല്ലാം കാരണം കൊറോണയാണേ
ഇതെന്നിനി നമ്മെ വിട്ടുിപോകും?
ഉത്തരം പറയൂ ടീച്ചറമ്മേ

 

നിരഞ്ജന സുരേഷ്
1 എ ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത