എ.എം.എൽ.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം
കവിത
പ്രകൃതിയുടെ സ്വപ്‍നം
എന്റെ സ്വപ്നത്തിന് എന്ത് ഭംഗിയാണ് ഉള്ളത് ! അപ്പോൾ എന്റെ കുഞ്ഞിപൂവിനു എത്ര സ്വപ്നമാണുള്ളത് ? എന്നാൽ ഈ മരങ്ങളുടെയും പുഴകളുടെയും സ്വപ്‌നങ്ങൾ ആരറിയുന്നു ? ആ സ്വപ്‌നങ്ങൾ ഇഴചേർത്താൽ എത്ര സുന്ദരമായ പ്രകൃതി !
മൃദുൽ കൃഷ്ണ
|
4 എ ഏ.എം.എൽ.പി.എസ് പെരുമ്പടപ്പ വലപ്പാട് ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |