എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി/അക്ഷരവൃക്ഷം/ വർണ്ണങ്ങൾl
വർണ്ണങ്ങൾ
പ്രകൃതി ഒരമ്മയാണ്. മനുഷ്യരുടെ മാത്രമല്ല.. മുഴുവൻ ജീവജാലങ്ങളുടെയും... ആ മാതാവിനെ ഉപേക്ഷിച്ചു നാമെന്തിനാണ് വളർത്തമ്മയെ തേടുന്നത്. അത്യാർത്ഥിയെ... അതിമോഹത്തെ നാം തിരിച്ചറിയുക. പ്രകൃതി ഒരു അമ്മയാണ് മാതാവാണ്..
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |