20:55, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തെളിഞ്ഞ വെള്ളത്തിൽ
ശുചിയാക്കാം ദേഹത്തെ
കഴുകാം കരങ്ങളെ
അകറ്റാം അണുക്കളെ
പുണ്യം ചെയ്യുന്ന ജന്മമാകാൻ
ശുദ്ധിയുള്ള മനസ്സുണ്ടാകാൻ
ആരോഗ്യമുള്ള ശരീരമുണ്ടാകേണം
ശുചിത്വം നമ്മുടെ ശീലമാക്കാം