19:55, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnavaikulam(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം പാലിച്ചാൽ
കീടാണുക്കളെ തടഞ്ഞീടാം
കൊറോണ എന്നൊരു ഭീകരനേയും
തടയാൻ ശുചിത്വം പാലിക്കാം.
അകലം പാലിക്കേണം പിന്നെ
ചുമയോ തുമ്മലോ വന്നാലോ
വായും മൂക്കുംമറയ്ക്കേണം
പുറത്തു പോയി വന്നാലുടനെ
വസ്ത്രം മാറ്റി കുളിക്കേണം
ആൾക്കൂട്ടത്തിൽ നിന്നൊഴിവായി
വീട്ടിലിരിക്കാമെല്ലാർക്കും.
ലോക് ഡൗൺ നിർദേശങ്ങൾ പാലിക്കാം.