കവിത

പ്രകൃതിയുടെ സ്വപ്‍നം

എന്റെ സ്വപ്നത്തിന് എന്ത് ഭംഗിയാണ് ഉള്ളത് ! അപ്പോൾ എന്റെ കുഞ്ഞിപൂവിനു എത്ര സ്വപ്നമാണുള്ളത്  ? എന്നാൽ ഈ മരങ്ങളുടെയും പുഴകളുടെയും സ്വപ്ങ്ങൾ ആരറിയുന്നു ? ആ സ്വപ്‌നങ്ങൾ ഇഴചേർത്താൽ എത്ര സുന്ദരമായ പ്രകൃതി !