മരണം വിതയ്ക്കും മഹാമാരി ആയി ലോകം മുഴുവൻ അലയുന്നു കൊറോണ. വീട്ടിനുള്ളിൽ ഇരുന്ന് ഒന്നായി പൊരുതാം. കൈകൾ കഴുകി മാസ്കുകൾ ധരിച്ചു സുരക്ഷിതരാവാം. യാത്രകൾ ഒഴിവാക്കി വീട്ടിലിരിക്കാം. ഒന്നായി നിന്ന് പൊരുതാം.. നമുക്ക് ഒന്നായി നിന്നു പൊരുതാം.